App Logo

No.1 PSC Learning App

1M+ Downloads
ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം 'ഗംഗ' എന്നപേരിൽ ഒഴുകി തുടങ്ങുന്നത് എവിടെ വച്ചാണ്?

Aഹരിദ്വാർ

Bബദ്രിനാഥ്

Cകേദാർനാഥ്

Dദേവപ്രയാഗ്

Answer:

D. ദേവപ്രയാഗ്

Read Explanation:

ബദരിനാഥില്‍നിന്ന്‌ ഉദ്ഭവിക്കുന്ന അളകനന്ദ, ഗംഗോത്രിയില്‍നിന്ന്‌ ഉദ്ഭവിക്കുന്ന ഭാഗീരഥി എന്നീ രണ്ടുനദികള്‍ ചേര്‍ന്നാണ്‌ ഗംഗ രൂപം കൊള്ളുന്നത്‌. ഈ നദികള്‍ ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍വച്ച്‌ ഒന്നിച്ച്‌ ഗംഗയായി മാറുന്നു.


Related Questions:

Name the largest river in south India?
സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
ഗംഗ നദിയുടെ ഏത് പോഷകനദിയാണ് ' ദുധട്ടോലി ' മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നത് ?
കൻഹ നാഷണൽ പാർക്കിനു സമീപം ഒഴുകുന്ന നദി ഏതാണ് ?
സത്ലജ് നദിയുടെ ഉത്ഭവസ്ഥാനം :