App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?

Aദയറാം സാഹ്നി

Bസർ ജോൺ മാർഷൽ

Cആർ . ഡി . ബാനർജി

Dആലക്സാണ്ടർ കണ്ണിംഗ്ഹാം

Answer:

B. സർ ജോൺ മാർഷൽ

Read Explanation:

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ നാഗരിക സംസ്കാരം - സിന്ധുനദീതട സംസ്കാരം 
  • സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് - സർ ജോൺ മാർഷൽ
  • സിന്ധു നദീതട സംസ്കാരത്തിന്റെ മറ്റൊരു പേര് - ഹാരപ്പൻ സംസ്കാരം 

Related Questions:

"നഗരത്തിലെ വരേണ്യവർഗക്കാർക്കും വ്യാപാരികൾക്കും പുരോഹിതന്മാർക്കും ഭൂമിയുടെയും വിഭവങ്ങളുടെയും മേൽ നിയന്ത്രണമുണ്ടായിരുന്നു" എന്ന് ഹാരപ്പൻ നാഗരികതയെ കുറിച്ച് പറഞ്ഞ വ്യക്തി :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ' മരിച്ചവരുടെ മല ' എന്ന് അർത്ഥമുള്ളത് ?
സിന്ധുനദീതട ജനത ആരാധിച്ചിരുന്ന മൃഗം ഏത് ?
ഹാരപ്പൻ സംസ്കാരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗ നിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?
Archaeological ruins of which of the following places are in the UNESCO World Heritage List ?