App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ മഹാസ്നാനഘട്ടം കണ്ടെത്തിയ സ്ഥലം:

Aരൂപാർ

Bചാൻഹുദാരോ

Cമോഹൻ ജെദാരോ

Dകാളിബംഗൻ

Answer:

C. മോഹൻ ജെദാരോ

Read Explanation:

  • മോഹൻജൊദാരോയിൽ നിന്നും കണ്ടെടുത്ത പ്രശസ്തമായ നിർമ്മിതി - മഹാസ്നാനഘട്ടം (ഗ്രേറ്റ് ബാത്ത്)

  • പൂർണമായും ഇഷ്ടികകൊണ്ടാണ് ഇവ നിർമ്മിച്ചിരുന്നത്.

  • മോഹൻജൊദാരോയിലെ ഏറ്റവും വലി കെട്ടിടം, ധാന്യപ്പുര ആയിരുന്നു.

  • ലോകത്തിലാദ്യമായി അഴുക്കുചാൽ സമ്പ്രദായം ആരംഭിച്ചത്, മോഹൻജൊദാരോവിലാണ്.


Related Questions:

The Indus Valley Civilization was initially called
In the Indus Valley Civilisation, Great Bath was found at which place?
On which of the following river banks was Harappa situated?
ഹാരപ്പയിലെ ഭരണവർഗ്ഗം താമസിച്ചിരുന്നത് :
സിന്ധുനദീതട സംസ്കാര കേന്ദ്രങ്ങളുടെ ഉത്ഖനനം ആരംഭിക്കുമ്പോൾ ആരായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ?