App Logo

No.1 PSC Learning App

1M+ Downloads
സിന്ധുനദീതട സംസ്കാര കേന്ദ്രങ്ങളുടെ ഉത്ഖനനം ആരംഭിക്കുമ്പോൾ ആരായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ?

Aഅലക്സാണ്ടർ കണ്ണിങ്ഹാം

Bദയറാം സാഹ്നി

CV S വാഹങ്കർ

Dജോൺ മാർഷൽ

Answer:

D. ജോൺ മാർഷൽ


Related Questions:

The Great Bath is one of the special features of which of the following sites of the Indus Valley Civilisation?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. സിന്ധു നദീതട സംസ്കാരത്തെ സുമേറിയൻ ജനത വിളിച്ചിരുന്ന പേരാണ് - മെലൂഹ സംസ്കാരം  
  2. സിന്ധു നദീതട നിവാസികൾ ചെമ്പ് ഉപയോഗിച്ചുണ്ടാക്കിയ ആയുധങ്ങളും , ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതിനാൽ താമ്രശില സംസ്കാരം എന്നും അറിയപ്പെടുന്നു 
  3. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് -  അലക്‌സാണ്ടർ കണ്ണിങ്ഹാം 
  4. സിന്ധു നദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - അലക്‌സാണ്ടർ കണ്ണിങ്ഹാം 
കാലിബംഗൻ ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജർ ആരാണ് ?
സ്വർണവും വെള്ളിയും കൂട്ടിക്കലർത്തി സിന്ധു നദീതട ജനത നിർമ്മിച്ചിരുന്ന ലോഹക്കൂട്ട് ?
സിന്ധുനദീതട സംസ്കാര കേന്ദ്രമായ 'ബൻവാലി' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?