Challenger App

No.1 PSC Learning App

1M+ Downloads

സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത് സിന്ധു നദീതട നിവാസികളാണ് 
  2. മനുഷ്യർ ആദ്യമായി മെരുക്കി വളർത്തിയ മൃഗം - നായ 
  3. മനുഷ്യർ ആദ്യമായി വളർത്തിയ ധാന്യങ്ങൾ - ഗോതമ്പ് , ബാർലി 
  4. സൈന്ധവ ജനതക്ക് അജ്ഞാതമായിരുന്ന മൃഗം - കുതിര 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

Which among the following is a place in Larkana district of Sindh province in Pakistan?

ഹാരപ്പൻ ജനത കരകൌശല നിർമാണത്തിൽ ഉപയോഗിച്ചിരുന്ന ആകൃതി :

  1. വൃത്താകൃതി
  2. ഗോളാകൃതി
  3. വീപ്പയുടെ ആകൃതി

    താഴെ പറയുന്നതിൽ സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്നു ലോഹം ഏതാണ് ? 

    1. ഇരുമ്പ് 
    2. സ്വർണ്ണം 
    3. വെള്ളി 
    4. ഈയം 
    ' ഒട്ടകത്തിന്റെ ഫോസിൽ' ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തിൽ നിന്നുമായിരുന്നു ലഭിച്ചത് ?
    The Indus Valley Civilization was initially called