Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്നു ലോഹം ഏതാണ് ? 

  1. ഇരുമ്പ് 
  2. സ്വർണ്ണം 
  3. വെള്ളി 
  4. ഈയം 

A1 , 2

B2 , 3

C1

D2 , 4

Answer:

C. 1


Related Questions:

സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളും സംസ്ഥനങ്ങളും ?

  1. റോപ്പർ   -   ഹരിയാന  
  2. ബാണവലി  -   പഞ്ചാബ്  
  3. രംഗ്പൂർ  - ഗുജറാത്ത് 
  4. സൂർക്കാത്താഡ - ഗുജറാത്ത് 
  5. ആലംഗീർപൂർ - ഉത്തർ പ്രദേശ് 

ശരിയായ ജോഡി ഏതൊക്കെയാണ് ?

What was the approximate time period of the Indus Valley Civilization?
Where was the Harappan Dockyard discovered?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കയാണ് ? 

  1. ഹരിയാനയിലെ ഹിസ്സാർ ജില്ലയിൽ ഘഗ്ഗർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ് - ബാണാവലി    
  2. ഗുജറാത്തിലെ കത്തിയവാഡ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ് -  രംഗ്പൂർ  

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഹാരപ്പയിലെ പ്രദേശം ഏതെന്ന് തിരിച്ചറിയുക :

  • കോട്ടയ്ക്ക് താഴെ നിർമിച്ചു

  • സാധാരണക്കാർ താമസിക്കുന്ന വീടുകൾ