App Logo

No.1 PSC Learning App

1M+ Downloads
സിന്ധൂനദീതട നാഗരികതയിലെ ചരിത്രകാരന്മാർ ഏത് കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവേദ കാലം

Bഇരുമ്പുകാലം

Cവെങ്കല കാലം

Dമുകളിലുള്ളവയൊന്നുമില്ല

Answer:

C. വെങ്കല കാലം

Read Explanation:

സിന്ധുനദീതട സംസ്കാരം:

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ നാഗരിക സംസ്കാരമാണ്, സിന്ധുനദീതട സംസ്കാരം.

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ വെങ്കലയുഗ സംസ്കാരം, സിന്ധുനദീതട സംസ്കാരം ആണ്. 

  • സിന്ധുനദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത്, സർ ജോൺ മാർഷൽ ആണ്.

  • സിന്ധുനദീതട സംസ്കാരത്തിന്റെ കേന്ദ്രം എന്നത്, സിന്ധുവും, അതിന്റെ പോഷക നദികളും അടങ്ങുന്ന പ്രദേശമായിരുന്നു.

  • അതിനാലാണ്, ഈ സംസ്കാരത്തെ സിന്ധു നദീതട സംസ്കാരം എന്നറിയപ്പെട്ടത്.


Related Questions:

The inscriptions discovered from Mesopotamia mention their trade relation with ......................
താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത്?
സിന്ധുനദീതട ജനത ആരാധിച്ചിരുന്ന മൃഗം ഏത് ?
ഏറ്റവും വടക്കെ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം :
സിന്ധുനദീതട സംസ്ക്കാരത്തിൽ ഉപയോഗിച്ചിരുന്ന ലിപി?