App Logo

No.1 PSC Learning App

1M+ Downloads
സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ?

Aഇതാണ് എന്റെ പാത

Bഅരക്ഷിത കാലഘട്ടം

Cഇതാണെന്റെ ജീവിതം

Dഎന്റെ വഴികൾ

Answer:

C. ഇതാണെന്റെ ജീവിതം

Read Explanation:

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും


Related Questions:

മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ ?
കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
2023 ജനുവരിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപിറ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രകാശനം ചെയ്ത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനായ കെ കെ അബ്ദുൽ ഗഫാറിന്റെ ആത്മകഥ ഏതാണ് ?
ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?
Find out the correct chronological order of the following novels.