രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?Aപടവങ്ങൾBപടങ്ങൾCപടലങ്ങൾDപട്ടയങ്ങൾAnswer: C. പടലങ്ങൾ Read Explanation: പഴയ മലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ മഹാകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് രാമചരിതം. 12-ാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന ചീരാമകവി ആണ് ഇതിന്റെ കർത്താവ് എന്ന് വിശ്വസിക്കപ്പെടുന്നുരാമചരിതത്തിലെ അദ്ധ്യായങ്ങൾ പടലങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.രാമചരിതത്തിൽ ഏകദേശം 1814 പാട്ടുകളും 160 പടലങ്ങളുമുണ്ട്. രാമൻ സേതുബന്ധനം നടത്തുന്നതുവരെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. Read more in App