App Logo

No.1 PSC Learning App

1M+ Downloads
സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നിറയ്ക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?

Aവർദ്ധിക്കുന്നു

Bകുറയുന്നു

Cമാറ്റമില്ല

Dപൂജ്യം ആകുന്നു

Answer:

B. കുറയുന്നു

Read Explanation:

  • സിറിഞ്ച് - പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ സിറിഞ്ചിന്റെ ഉള്ളിലെ മർദം കുറയുന്നു. പുറത്ത് അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷമർദം, പുറത്തുള്ള ദ്രാവകത്തെ സിറിഞ്ചിന്റെ അകത്തേക്ക് തള്ളുന്നു.


Related Questions:

ദ്രാവക ഉപരിതലത്തിൽ നിന്നുള്ള ആഴം കൂടുന്തോറും ദ്രാവകമർദത്തിന് എന്തു മാറ്റം സംഭവിക്കുന്നു?
ബർണോളിയുടെ തത്വം ഏത് ശാസ്ത്രജ്ഞനാണ് വിശദീകരിച്ചത്?
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?
അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ എന്തു പറയുന്നു?
ഒരു ദ്രാവകം പ്രയോഗിക്കുന്ന മർദത്തെ എന്തു പറയുന്നു?