സിറോസിസ് എന്ന രോഗം ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത്?
Aശ്വാസകോശം
Bആമാശയം
Cകരൾ
Dചെറുകുടൽ
Answer:
C. കരൾ
Read Explanation:
കരൾ
- കരളിനെ കുറിച്ചുള്ള പഠനം -ഹെപ്പറ്റോളജി
- കരളിന്റെ ആകെ ഭാരം - 1500 ഗ്രാം
- കരൾ പുറപ്പെടുവിക്കുന്ന ദഹന രസം -പിത്തരസം
- പിത്തരസം സംഭരിക്കുന്നത് -പിത്താശയത്തിൽ
- കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ -ഫൈബ്രിനോജൻ
- കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് - ഗൈക്കോജൻ
- കരൾ പുറപ്പെടുവിക്കുന്ന വിഷ പദാർത്ഥം -അമോണിയ
- അമോണിയ കാർബൺ ഡയോക്സൈഡുമായി കൂടിച്ചേർന്നുണ്ടാകുന്ന വസ്തു -യൂറിയ
- രക്തത്തിൽ കലരുന്ന വിഷ പദാർത്ഥങ്ങൾ,ആൽക്കഹോൾ തുടങ്ങിയവ വിഘടിക്കുന്നതും നിർവീര്യമാക്കപ്പെടുന്നതും കരളിൽ വച്ചാണ്
- കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ -ഹെപ്പറ്റൈറ്റിസ്, സിറോസിസ്
- ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ് -ഹെപ്പറ്റൈറ്റിസ് ബി
- കരളിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന ജീർണാവസ്ഥ - സിറോസിസ്
- ഭാരം കൂടിയ കരളുള്ള ജീവി -പന്നി
- കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ -വൈറ്റമിൻ കെ
- പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തുക്കൾ -ബിലിവിർഡിൻ , ബിലിറൂബിൻ
- കരളിൽ സംഭരിക്കുന്ന വൈറ്റമിൻ -വൈറ്റമിൻ എ
- ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ
- ശരീരത്തിന്റെ രാസ പരീക്ഷണ ശാല
- ഏറ്റവും വലിയ ആന്തരികാവയവം
- മദ്യം ബാധിക്കുന്ന ശരീരാവയവം
- പുനരുജ്ജീവന ശേഷിയുള്ള ഏക അവയവം
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉൽപാദിപ്പിക്കുന്ന അവയവം