Challenger App

No.1 PSC Learning App

1M+ Downloads
സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?

Aടോട്ടൽ വോളിയം

Bസെപ്റ്റ് വോളിയം

Cക്ലിയറൻസ് വോളിയം

Dഡിസ്പ്ലേസ്മെൻറ് വോളിയം

Answer:

C. ക്ലിയറൻസ് വോളിയം

Read Explanation:

  • സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തം - ക്ലിയറൻസ് വോളിയം 

  • സിലിണ്ടർ ഹെഡിനും BDC ക്കും ഇടയിൽ ഉള്ള വ്യാപ്തം - ടോട്ടൽ വോളിയം 

  • പിസ്റ്റൺ TDC യിൽ നിന്നും BDC യിലേക്ക് സഞ്ചരിക്കുമ്പോൾ ഉള്ളിലേക്ക് എടുക്കുന്ന വായുവിൻ്റെ അളവ് - സെപ്റ്റ് വോളിയം (TDC ക്കും BDC ക്കും ഇടയിൽ ഉള്ള വ്യാപ്തം ) 

  • ടോട്ടൽ വോളിയം = ക്ലിയറൻസ് വോളിയം +സെപ്റ്റ് വോളിയം 


Related Questions:

ഇരുപത്തിനാല് (24) വോൾട്ട് സിസ്റ്റം ഉപയോഗിക്കുന്ന ഒരു കാറിൻ്റെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കാവുന്ന ബൾബിൻ്റെ പരമാവധി വോൾട്ടേജ് :
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ അടുത്തടുത്തുള്ള ബാറ്ററി സെല്ലുകളെ സീരീസ് ആയി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?
എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൻറെയും കോൺസ്റ്റൻറെ മെഷ് ഗിയർബോക്സിൻറെയും സംയോജിപ്പിച്ചുള്ള ട്രാൻസ്മിഷൻ ഏത് ?
സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം ഏതാണ്?