Challenger App

No.1 PSC Learning App

1M+ Downloads
സ്ലൈഡിങ് മെഷ് ഗിയർബോക്സിൻറെയും കോൺസ്റ്റൻറെ മെഷ് ഗിയർബോക്സിൻറെയും സംയോജിപ്പിച്ചുള്ള ട്രാൻസ്മിഷൻ ഏത് ?

Aഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Bസെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Cസെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Dപ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Answer:

D. പ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Read Explanation:

• സാധാരണയായി ടൂവീലറുകളിലും ത്രീവീലറുകളിലും ഉപയോഗിക്കുന്ന ട്രാൻസ്മിഷൻ ആണ് പ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ


Related Questions:

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം
വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണം
ഒരു വാഹനത്തിൻറെ റിയർ ആക്സിലും പ്രൊപ്പല്ലർ ഷാഫ്റ്റും തമ്മിലുള്ള ആംഗിളുകളിലെ വ്യത്യാസങ്ങൾ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?
ക്ലച്ച് ഡിസ്‌ക് ഫ്ലൈ വീലുമായി ബന്ധപ്പെടുന്ന പോയിന്റ്