App Logo

No.1 PSC Learning App

1M+ Downloads
സി.വി.യുടെ മരണത്തിൽ അനുശോചിച്ച ആശാൻ രചിച്ച കാവ്യം ?

Aനിന്നുപോയ നാദം

Bആശാന്റെ സീതാകാവ്യം

Cആശാന്റെ ഹൃദയം

Dആശാൻ നിഴലും വെളിച്ചവും

Answer:

A. നിന്നുപോയ നാദം

Read Explanation:

  • ആശാന്റെ സീതാകാവ്യം - അഴീക്കോട്‌

  • ആശാന്റെ ഹൃദയം - ഡോ. പി.കെ. നാരായണപിള്ള

  • ആശാൻ നിഴലും വെളിച്ചവും - എ. പി. പി. നമ്പൂതിരി


Related Questions:

കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?
വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
താഴെ പറയുന്നവയിൽ ദേശമംഗലം രാമകൃഷ്‌ണന്റെ കാവ്യസമാഹാരങ്ങൾ മാത്രം ഉൾപ്പെടുന്ന ഗണം ഏതാണ് ?
ഉളളൂർ അവതരിക എഴുതിയ 'തുളസീദാമം' എന്ന കൃതി എഴുതിയത് ?