കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?
Aഉള്ളൂർ
Bപി.കെ.നാരായണപിള്ള
Cകുണ്ടൂർ നാരായണമേനോൻ
Dചേലനാട്ട് അച്യുതമേനോൻ
Answer:
D. ചേലനാട്ട് അച്യുതമേനോൻ
Read Explanation:
ഉൽക്കടമായ ശൃംഗാര പ്രതിപാദനം കൊണ്ട് കൃഷ്‌ണഗാഥയിൽ ചുരുക്കം ചില ഭാഗ ങ്ങൾ സഭ്യതയുടെ ആഭ്യന്തരത്തിൽ നിന്ന് വെളിക്കു ചാടിപ്പോകുന്നുണ്ട്” എന്നഭിപ്രായപ്പെട്ടത് - സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള
ഗാഥ എന്ന പദം ആദ്യമായി പ്രയോഗിച്ചിരിക്കുന്നത് ഏത് കാവ്യത്തിൽ - ഉണ്ണിച്ചിരുതേവി ചരിതത്തിൽ
മലയാളത്തിലെ ആദ്യ മഹാകാവ്യമെന്നു കൃഷ്‌ണഗാഥയെ വിളിച്ചത് - മഹാകവി ഉള്ളൂർ
ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്ന് അഭിപ്രായപ്പെട്ടത് - കുണ്ടൂർ നാരായണമേനോൻ