സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ വച്ചു നടത്തിയ വര്ഷം ?A1921B1926C1922D1931Answer: C. 1922 Read Explanation: 1919 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ചു തന്നെ നടത്താൻ തീരുമാനിച്ചു അതനുസരിച്ചു ഇന്ത്യ യിൽ വച്ചു ആദ്യമായി സിവിൽ സർവീസ് പരീക്ഷ നടത്തിയ വര്ഷം -1922 പബ്ലിക് സർവീസ് കമ്മീഷനു അനുമതി നൽകിയ ആക്ട് -ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 Read more in App