Challenger App

No.1 PSC Learning App

1M+ Downloads
സി. ഇ. ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് ?

Aജൂതശാസനം

Bതരിസാപ്പള്ളി ശാസനം

Cതിരുമണ്ണൂർ ശാസനം

Dമുച്ചുന്തിപ്പള്ളി ശാസനം

Answer:

B. തരിസാപ്പള്ളി ശാസനം


Related Questions:

പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :
Different types of iron tools have been discovered from the megalithic monuments. Hence, this period is known as ....................... in the South Indian history.

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. A.D. 769 -ൽ ശങ്കരനാരായണൻ രചിച്ച ഗ്രന്ഥമാണ് 'ശങ്കര നാരായണീയം'
  2. സ്ഥാണുരവിയുടെ 25-ാം ഭരണവർഷത്തിലാണ് ശങ്കരനാരായണീയം എഴുതിയത്.
  3. ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ഗ്രന്ഥത്തിന് ശങ്കരനാരായണൻ രചിച്ച വ്യാഖ്യാനമാണ് ശങ്കരനാരായണീയം എന്നറിയപ്പെടുന്നത്.
    കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ചരിത്ര രേഖ ഏത് ?
    ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നുത്