Challenger App

No.1 PSC Learning App

1M+ Downloads
'സീതാകാവ്യചർച്ച' എഴുതിയത് ?

Aപി. മീരാക്കുട്ടി

Bഎം. എം. ബഷീർ

Cവി. വി. ഗോവിന്ദൻനായർ

Dപ്രസന്ന രാജൻ

Answer:

C. വി. വി. ഗോവിന്ദൻനായർ

Read Explanation:

  • ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ - പ്രസന്ന രാജൻ

  • ആശാന്റെ പണിപ്പുര - എം. എം. ബഷീർ

  • ആശാൻകവിത : രോധവും പ്രതിരോധവും - പി. മീരാക്കുട്ടി


Related Questions:

ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?
സംസാര ദുഃഖത്തിന് അടിപ്പെട്ട് കഴിയുന്നവർക്ക് സദുപദേശം നൽകുകയാണ് തൻറെ ലക്ഷ്യമെന്ന് ഗാഥാ പ്രാരംഭത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ കൃഷ്ണഗാഥയിലെ അംഗീയായ രസം ശാന്തമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
You ear is awake even to his silence- എന്ന് പി.കെ. ആരെക്കുറിച്ചാണ് പറഞ്ഞത് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
ഊർമ്മിള എന്ന മഹാകാവ്യം രചിച്ചത്