App Logo

No.1 PSC Learning App

1M+ Downloads
സീത 1 മണിക്കൂർ കൊണ്ട് ഒരു പുസ്തകത്തിന്റെ 1/4 ഭാഗം വായിച്ചു തീർത്തു. 2 1/5 മണിക്കൂറിനുള്ളിൽ പുസ്തകത്തിന്റെ എത്ര ഭാഗം വായിക്കും ?

A10/20

B15/20

C11/10

D11/20

Answer:

D. 11/20

Read Explanation:

സീത 1 മണിക്കൂർ കൊണ്ട് ഒരു പുസ്തകത്തിന്റെ 1/4 ഭാഗം വായിച്ചു

ചോദ്യത്തിൽ നിന്നും,

  • 1 hr -> ¼ x
  • 2 hr + 1/5 hr -> ?
  • അങ്ങനെ എങ്കിൽ,

2 hr + 1/5 hr ൽ എത്ര ഭാഗം വായിച്ചു എന്നു കണ്ടെത്തേണ്ടതുണ്ട്.

1 hr -> ¼ x

1/5 hr = 1/5 x 60 = 12 min

  • 60 min -> ¼ x
  • 1 min -> ?
  • = (1/4) x(1/60)
  • = (1/240)
  • അങ്ങനെ എങ്കിൽ, 12 min ൽ,

= (1/240) x 12

= 1/20

അതിനാൽ,

¼ + ¼ + 1/20 = (5+5+1)/20

= 11/20


Related Questions:

ഒരു സംഖ്യയുടെ 1/3 -ൻ്റെ 3/4 ഭാഗം 48 ആയാൽ സംഖ്യ എത്?
The product of 2 numbers is 1575 and their quotient is 9/7. Then the sum of the numbers is
image.png
½ -ന്റെ ½ ഭാഗം എത്ര?
ഒരു സംഖ്യയും അതിൻ്റെ 3/5 ഭാഗവും തമ്മിലുള്ള വ്യത്യാസം 50 ആയാൽ സംഖ്യ എത്ര?