Challenger App

No.1 PSC Learning App

1M+ Downloads
സുനിലിന്റെ വയസ്സ് ഗോപുവിന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാൽ ഗോപുവിന്റെ വയസ്സ് രതീഷിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേർത്താൽ ലഭിക്കും. രതീഷിന്റെ വയസ്സ് 2 ആയാൽ സുനിലിന്റെ വയസ്സ് എത്ര?

A50

B54

C6

D5

Answer:

B. 54

Read Explanation:

രതീഷ് = 2 വയസ്സ് ഗോപു = രതീഷ് × 8 + 2 = 16 + 2 = 18 വയസ്സ് സുനിൽ = ഗോപു × 3 = 18 × 3 = 54 വയസ്സ്


Related Questions:

A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
P ന്റെയും Q ന്റെയും ഇപ്പോഴത്തെ വയസ്സുകള് തമ്മിലുള്ള അനുപാതം 6 ∶ 7 ആണ്. 12 വര്ഷങ്ങള്ക്ക് മുന്പ്, പ്രസ്തുത അനുപാതം 3 ∶ 4 ആയിരുന്നു. ഇപ്പോഴത്തെ അവരുടെ ആകെ വയസ്സുകളുടെ തുക കണ്ടെത്തുക.
Kavya is elder than Veena, Anu is younger than Kuttan and Veena is elder than Kuttan. Who is eldest?
Vrindha is as much older than Kokila as she is younger than Praveena. Nitiya is as old as Kokila. Which of the following statement is wrong?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?