സുബ്രഹ്മണ്യനെ ആരാധിക്കുന്ന ഏത് അനുഷ്ഠാനകലാരൂപമാണ് സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും അറിയപ്പെടുന്നത് ?Aമുടിയേറ്റ്Bകാവടിയാട്ടംCമാരിത്തെയ്യംDഭദ്രകാളിത്തീയാട്ട്Answer: B. കാവടിയാട്ടം Read Explanation: കാവടിയാട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷൾ ഉപയോഗിച്ചുവരുന്നുRead more in App