Challenger App

No.1 PSC Learning App

1M+ Downloads
സുവർണ നാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാണ്യവിള ഏത് ?

Aപരുത്തി

Bചണം

Cറബ്ബർ

Dകമുക്

Answer:

B. ചണം

Read Explanation:

  • ഇന്ത്യയ്ക്കു വിദേശനാണ്യം നേടിത്തരുന്ന ഒരു വിളസസ്യമാണ് ചണം.
  • ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
  • ചണച്ചെടിയുടെ തണ്ടിൽ നിന്നുമാണ് ചണനാരുകൾ വേർതിരിക്കുന്നത്.
  • ചണം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണെങ്കിലും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

Related Questions:

ഭാരതീയ ജൻ ഉർവരക് യോജന പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള രാസവളങ്ങൾ ഏത് പേരിലാണ് അറിയപ്പെടുക ?
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
ഏത് വിളയുടെ ശാസ്ത്രീയനാമമാണ് പൈപ്പര്‍ നൈഗ്രം ?
Which of the following vegetables is self pollinated ?