A22
B21
C17
D31
A22
B21
C17
D31
Related Questions:
ഇവയിൽ മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.
1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
2.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.
3.മയലിന്‍ ഷീത്തിന് തിളങ്ങുന്ന വെള്ള നിറമാണുള്ളത്.
4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലിന്‍ ഷീത്താണ്.
താഴെ നൽകിയിട്ടുള്ളവയിൽ ഏത് പ്രസ്താവനയാണ് ശരി?
1.ഭയക്കുമ്പോള്‍ ചില ശാരീരികപ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.
2.ഈ സന്ദര്‍ഭത്തില്‍ ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയുടെ ഭാഗം സിംപതറ്റിക് വ്യവസ്ഥയാണ്.
3.സിംപതറ്റിക് വ്യവസ്ഥയുടെ പ്രവർത്തനത്താൽ ഹൃദയമിടിപ്പ് കൂടുന്നു, ഗ്ലൈക്കൊജനെ ഗ്ലൂക്കോസാക്കുന്നു, ഉമിനീര്‍ ഉത്പാദനം കുറയുന്നു.
സുഷുമ്നാ നാഡികള്‍ എല്ലാം വ്യക്തമായ ഡോര്‍സല്‍- വെന്‍ട്രല്‍ റൂട്ടുകള്‍ കൂടിച്ചേര്‍ന്നുണ്ടായവയാണ്. അതില്‍ വെന്‍ട്രല്‍ റൂട്ട് നിര്‍മ്മിച്ചിരിക്കുന്നത് :
1.സംവേദനാഡീതന്തുക്കള്‍ കൊണ്ട്.
2.പ്രേരകനാഡീതന്തുക്കള്‍ കൊണ്ട്.
3.സംവേദനാഡീതന്തുക്കളും പ്രേരകനാഡീതന്തുക്കളും കൊണ്ട്.
4.ഇവയൊന്നുമല്ല.