App Logo

No.1 PSC Learning App

1M+ Downloads
സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?

Aജലനിരപ്പും, ജല പ്രവാഹവും തമ്മിൽ യാതൊരു ബന്ധവുമില്ല

Bജലനിരപ്പ് താഴുമ്പോൾ, ജല പ്രവാഹത്തിന്റെ ദൂരം കൂടി വരുന്നു

Cജലനിരപ്പ് താഴുമ്പോൾ, ജല പ്രവാഹത്തിന്റെ ദൂരം കുറഞ്ഞു വരുന്നു

Dഇവയൊന്നുമല്ല

Answer:

C. ജലനിരപ്പ് താഴുമ്പോൾ, ജല പ്രവാഹത്തിന്റെ ദൂരം കുറഞ്ഞു വരുന്നു

Read Explanation:

Note:

  • ജലനിരപ്പ് താഴുമ്പോൾ, ജല പ്രവാഹത്തിന്റെ ദൂരം കുറഞ്ഞു വരുന്നു.
  • കാരണം ജലനിരപ്പ് താഴുമ്പോൾ ദ്രാവക മർദ്ദം കുറയുന്നു.
  • ദ്രാവക മർദ്ദം കുറയുമ്പോൾ, ജല പ്രവാഹത്തിന്റെ ദൂരം കുറയുന്നു.
  • ദ്രാവക മർദ്ദം കൂടുമ്പോൾ, ജല പ്രവാഹത്തിന്റെ ദൂരം കൂടുന്നു. 

Related Questions:

അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം ?
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമിക്കുന്നതെന്തിനാണ് ?
ഒരു സ്ഫടികക്കുപ്പിയിൽ നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. കുപ്പിയിലെ ചൂടുവെള്ളം പുറത്തു കളഞ്ഞ ഉടൻ തന്നെ, വായ്ഭാഗത്ത് ബലൂൺ ഉറപ്പിക്കുക. (2 - 3 പ്രാവശ്യം വീർപ്പിച്ച് വായു നീക്കം ചെയ്ത് ഒരു ബലൂൺ ആയിരിക്കാൻ ശ്രദ്ധിക്കുക.) ഈ കുപ്പി തണുക്കാൻ അനുവദിക്കുക. ചുവടെ പറയുന്നവയിൽ എന്ത് നിരീക്ഷണമാണ് കാണാൻ സാധിക്കുക ?