'സുഹൃതഹാരം കുമാരനാശാൻ' എന്ന ബിരുദം കുമാരനാശാന് നൽകിയത് ?Aസി. നാരായണപിള്ളBഇ. എം. എസ്Cതായാട്ട് ശങ്കരൻDകൊളത്തേരി ശങ്കരമേനോൻAnswer: D. കൊളത്തേരി ശങ്കരമേനോൻ Read Explanation: സീതയും നിരൂപകന്മാരും - തായാട്ട് ശങ്കരൻ ആശാനും മലയാളസാഹിത്യവും - ഇ. എം. എസ് ആശാനും സ്തുതിഗായകന്മാരും - സി. നാരായണപിള്ള Read more in App