App Logo

No.1 PSC Learning App

1M+ Downloads
ചെറുശ്ശേരി ഭാരതം എന്ന പേരിൽ അറിയപ്പെടുന്ന കൃതിയേത് ?

Aഭാരതഗാഥ

Bകൃഷ്ണഗാഥ

Cരാമഗാഥ

Dഭാഗവതംഗാഥ

Answer:

A. ഭാരതഗാഥ

Read Explanation:

  • ഭാരതഗാഥയുടെ ഇതിവൃത്തം - വ്യാസ മഹാഭാരത കഥ

  • ഭാരതഗാഥ ആദ്യം പ്രസിദ്ധപ്പെടുത്തിയത് - ചിറയ്ക്കൽ കോവിലകത്തെ രാമവർമ്മ രാജാവ്

  • കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർത്തൃകമാണെന്നു വാദിച്ചവർ - ചിറയ്ക്കൽ ടി ബാലകൃഷ്‌ണൻ നായരും സാഹിത്യപഞ്ചാനനനും

  • 'കാർത്തിക മാതൃതൻ ഗാത്ര വികാരമാം ദീപ്തികൾ മെയ്യിൽ പരക്കയാലേ കാളിന്ദീ വെള്ളത്തിൽ മുങ്ങിനിന്നീടിന കൈലാസശൈലം താനെന്ന പോലെ' - കൃതി ഭാരതഗാഥ


Related Questions:

നിരണം കവികളിൽ ഉൾപ്പെടാത്തത് ?
'വിശാഖവിജയം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?
'സീതാകാവ്യചർച്ച' എഴുതിയത് ?
താഴെപറയുന്നവയിൽ ബാലാമണിയമ്മയുടെ കൃതികൾ ഏതെല്ലാം?