സുൽത്താനേറ്റ് ഭരണ കാലത്തെ നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത് ?Aമുഖ്യസദർBവസീർCമാമാലിക്Dദിവാൻ ഇ ഇൻഷAnswer: A. മുഖ്യസദർ Read Explanation: സുൽത്താനേറ്റ് ഭരണ കാലത്തെ കേന്ദ്രഭരണത്തിലെ പ്രധാന ഉദ്യോഗസ്ഥരും അവരുടെ ചുമതലകളും: വസീർ - ധനകാര്യം മാലിക് - സൈനികം മുഖ്യസദർ - നീതിന്യായം ദിവാൻ ഇ ഇൻഷാ - രാജകീയ കത്തിടപാടുകൾ സുൽത്താനേറ്റ് ഭരണ കാലത്തെ പ്രാദേശിക ഭരണ വിഭാഗങ്ങളും അവയുടെ ചുമതലവഹിച്ചിരുന്ന ഉദ്യോഗസ്ഥരും : പ്രവിശ്യ -മുഖ്‌തി (വാലി ) ഷിഖ് - ഷിഖ്ദാർ പർഗാന - അമിൽ ഗ്രാമം - മുക്കദം Read more in App