സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ഏത് ?
Aവിസരണം
Bവിഭംഗനം
Cഅപവർത്തനം
Dവ്യതികരണം
Aവിസരണം
Bവിഭംഗനം
Cഅപവർത്തനം
Dവ്യതികരണം
Related Questions:
താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട നേത്ര വൈകല്യം.
അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം റെറ്റിനയ്ക്ക് പിന്നിലായി ഫോക്കസ് ചെയ്യപ്പെട്ടുന്നു.
കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാം.