സൂക്ഷ്മ ബോധനത്തിലെ അധ്യാപന- പുനരധ്യാപന പ്രക്രിയയിലെ ശരിയായ ക്രമം?
Aഫീഡ്ബാക്ക് ,പുനരധ്യാപനം , പുനരാസൂത്രണം, അധ്യാപനം, ആസൂത്രണം
Bആസൂത്രണം, അധ്യാപനം, ഫീഡ്ബാക്ക്, പുനരാസൂത്രണം, പുനരധ്യാപനം
Cഅധ്യാപനം, ആസൂത്രണം, ഫീഡ്ബാക്ക്, പുനരധ്യാപനം, പുനരാസൂത്രണം
Dഅധ്യാപനം , ആസൂത്രണം, പുനരാസൂത്രണം, ഫീഡ്ബാക്ക് , പുനരധ്യാപനം