സൂപ്പർനോവ സ്ഫോടന ഫലമായി രൂപംകൊള്ളുന്ന നക്ഷത്രങ്ങൾ :Aഹൈഡ്രBന്യൂട്രോൺCക്രക്സ്Dസപ്‌തർഷിAnswer: B. ന്യൂട്രോൺ Read Explanation: സൂപ്പർനോവസൂര്യനേക്കാൾ 4 മുതൽ 8 മടങ്ങ് വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയിലെ ഹൈഡ്രജൻ ഇന്ധനം കത്തിത്തീരുമ്പോൾ വൻ സ്ഫോടനത്തിന് വിധേയമാകുന്നു. ഇതാണ് സൂപ്പർനോവ.സൂര്യൻ 100 കോടി വർഷം കൊണ്ട് പുറത്തു വിടുന്ന ഊർജ്ജത്തിന് സമാനമായ ഊർജ്ജമാണ് സൂപ്പർനോവ സ്ഫോടനത്തിലൂടെ പുറത്തു വിടുന്നത്. സൂപ്പർനോവ സ്ഫോടന ഫലമായി രൂപംകൊള്ളുന്നതാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ.സാന്ദ്രത വ്യത്യാസത്താൽ നക്ഷത്രത്തിൻറെ ബാഹ്യപാളികൾ പൊട്ടിത്തെറിച്ചാൽ അവയെ നോവ എന്ന് വിളിക്കുന്നു. Read more in App