App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിൽ നിന്നുള്ള ഗുരുത്വാകർഷണബലം ഗ്രഹങ്ങൾക്ക് നൽകുന്നത് ഏത് ബലമാണ്

Aകേന്ദ്രീകൃതബലം

Bഅഭികേന്ദ്രബലം

Cഗാൽവാനിക് ബലം

Dകോണീയ ബലം

Answer:

B. അഭികേന്ദ്രബലം

Read Explanation:

  • സൗരയൂഥത്തിൽ ഗ്രഹങ്ങളെല്ലാം സൂര്യനെ പരിക്രമണം ചെയ്യുമ്പോഴും, ഗ്രഹങ്ങൾക്കു ചുറ്റും ഉപഗ്രഹങ്ങൾ പരിക്രമണം ചെയ്യുമ്പോഴും, അവയെ പരിക്രമണ പാതയിൽ പിടിച്ചു നിർത്തുന്നതിനാവശ്യമായ ബലം നൽകുന്നത്, ഗുരുത്വാകർഷണബലം ആണ്.

  • സൂര്യനിൽ നിന്നുള്ള ഗുരുത്വാകർഷണബലം ഗ്രഹങ്ങൾക്ക് നൽകുന്നത്, അഭികേന്ദ്രബലമാണ്.

  • ഉപഗ്രഹങ്ങൾക്ക് അഭികേന്ദ്രബലം ലഭിക്കുന്നത് ഗ്രഹങ്ങളിൽ നിന്നാണ്.


Related Questions:

ഒരു ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ ചാലകത എന്തിനെ ആശ്രയിക്കുന്നു?
ജഢത്വാഘൂർണത്തിന്റെ SI യൂണിറ്റ് ഏതാണ്?
താഴെപ്പറയുന്നവയിൽ വികർഷണം ഇല്ലാത്ത ബലമേത് ?
ഭൂഗുരുത്വഘർഷണ സ്ഥിരാങ്കത്തിൻ്റെ മൂല്യം ഏറ്റവും കൂടുതൽ എവിടെയാണ് ?
സാധാരണ താപനിലയിൽ ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത എങ്ങനെയാണ്?