Challenger App

No.1 PSC Learning App

1M+ Downloads

ഭൂഗുരുത്വകർഷണബലം എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു?

  1. വസ്തുവിന്റെ മാസ്സ്
  2. ഭൂമിയുടെ മാസ്സ്
  3. ഭൂമിയിൽ നിന്ന് വസ്തുവിലേക്കുള്ള അകലം

    A3 മാത്രം

    B2 മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്കാകർഷിക്കുന്നു.

    • ഈ ആകർഷണബലമാണ് ഭൂഗുരുത്വകർഷണ ബലം

    • ഭൂഗുരുത്വകർഷണബലം വസ്തുവിന്റെ മാസ്സ്,ഭൂമിയുടെ മാസ്സ്, ഭൂമിയിൽ നിന്ന് വസ്തുവിലേക്കുള്ള അകലം എന്നിവയെ ആശ്രയിച്ചിരിക്കുന്നു .


    Related Questions:

    ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
    ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
    പരസ്പരം ആകർഷിക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം 4 മടങ്ങായി വർധിപ്പിച്ചാൽ അവ തമ്മിലുള്ള ആകർഷണബലം എത്രയാകുന്നു?
    ഒരു ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ ചാലകത എന്തിനെ ആശ്രയിക്കുന്നു?
    L നീളമുള്ള ഒരു ഏകീകൃത നേർത്ത ദണ്ഡിന്റെ ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?