Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യു ന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ----

Aകാർബൺ ഡയോക്സൈഡ്

Bജലബാഷ്പം

Cഓസോൺ

Dഹരിതഗൃഹവാതകങ്ങൾ

Answer:

B. ജലബാഷ്പം

Read Explanation:

സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യു ന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ജലബാഷ്പം


Related Questions:

മനുഷ്യർക്ക് പ്രധാനപ്പെട്ട അന്തരീക്ഷ പാളി:
അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ?
പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷ പാളി
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി
ട്രോപോസ്ഫിയറിന്റെ കനം പരമാവധി എവിടെയാണ്?