സൂര്യനിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം - ബുധൻ
പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം-ശുക്രൻ
ജീവൻ നിലനിൽക്കുന്ന ഏറ്റവും ഒരേ ഒരു ഗ്രഹം -ഭൂമി
ചുവന്ന ഗ്രഹം - ചൊവ്വ
ഏറ്റവും വലിയ ഗ്രഹം - വ്യാഴം
വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം - ശനി
ഏറ്റവും തണുപ്പുള്ള ഗ്രഹം - യുറാനസ്
സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം -- നെപ്ട്യൂൺ