App Logo

No.1 PSC Learning App

1M+ Downloads
സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ISRO തയ്യാറാക്കുന്നത്യത്തിന്റെ പേര് ?

Aഗഗൻയാൻ.

Bശുക്രയാൻ

Cആദിത്യ എൽ-1

Dമംഗൾയാൻ -2

Answer:

C. ആദിത്യ എൽ-1

Read Explanation:

ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര് ഗഗൻയാൻ.' സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ISRO തയ്യാറാക്കുന്നത്യത്തിന്റെ പേര്-ആദിത്യ എൽ-1


Related Questions:

സൂര്യന്റെ പാലായന പ്രവേഗം എത്രയാണ് ?
പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?
All moving bodies possess momentum and kinetic energy. Kinetic Energy of a Body of mass 4 Kg is 200 Joules. Calculate its momentum.