സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?
Aഭ്രമണം
Bപരിക്രമണം
Cഅയനം
Dഇതൊന്നുമല്ല
Aഭ്രമണം
Bപരിക്രമണം
Cഅയനം
Dഇതൊന്നുമല്ല
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു ശൈത്യമാണ്.
2.സൂര്യന്റെ ആപേക്ഷിക സ്ഥാനം ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു ഗ്രീഷ്മമാണ്.
ശൈത്യ അയനാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?