സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു. പ്രകാശ പ്രതിഭാസം ഏത് ?Aപ്രകീർണനംBഡിഫ്രാക്ഷൻCഅപവർത്തനംDപൂർണ ആന്തരിക പ്രതിപതനംAnswer: C. അപവർത്തനം Read Explanation: അപവർത്തനത്തിന് ഉദാഹരണങ്ങൾനക്ഷത്ര ത്തിളക്കം.ജലം നിറച്ച ഗ്ലാസിലെ spoon ഒടിഞ്ഞതായി തോന്നുന്നു.ജലാശയങ്ങളുടെ ആഴം കുറവായി തോന്നുന്നു.സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു.സൂര്യാസ്‌തമയത്തിനു ശേഷവും അല്‌പ സമയത്തേക്ക് സൂര്യനെ കാണുവാൻ സാധിക്കുന്നു . Read more in App