App Logo

No.1 PSC Learning App

1M+ Downloads
സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യുടെ പുതിയ ചെയർമാൻ ?

Aമാധബി പുരി ബുച്ച്

Bതുഹിൻ കാന്ത് പാണ്ഡെ

Cസഞ്ജയ് മൽഹോത്ര

Dവിക്രം മിസ്രി

Answer:

B. തുഹിൻ കാന്ത് പാണ്ഡെ

Read Explanation:

• SEBI യുടെ പതിനൊന്നാമത്തെ മേധാവിയാണ് തുഹിൻ കാന്ത് പാണ്ഡെ • കേന്ദ്ര റെവന്യു സെക്രട്ടറി, കേന്ദ്ര ധനകാര്യ സെക്രട്ടറി എന്നീ പദവികൾ വഹിച്ച വ്യക്തി • SEBI യുടെ ആദ്യത്തെ വനിതാ ചെയർപേഴ്‌സൺ - മാധബി പുരി ബുച്ച്


Related Questions:

ഒരു വ്യാപാര ദിനത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തി ലോക റെക്കോർഡ് ഇട്ട സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് ?
NIFTY is a price index of which of the following stock market?
Which sector contributed the major share in GDP of India in 2022-23 ?
2024 ജൂണിൽ SEBI പുതുക്കിയ അടിസ്ഥന ഡീമാറ്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി എത്ര ?
What is the electronic trading platform used by the BSE for seamless trading activities?