App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ CEO ?

Aആശിഷ്കുമാർ ചൗഹാൻ

Bചിത്ര രാമകൃഷ്ണ

Cഗിരീഷ് ചന്ദ്ര ചതുർവേദി

Dഅനുരാധ റാവു

Answer:

A. ആശിഷ്കുമാർ ചൗഹാൻ

Read Explanation:

  • ആസ്ഥാനം - മുംബൈ
  • സ്ഥാപിതമായ വർഷം - 1992
  • NSE -യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി - ഫെർവാനി കമ്മിറ്റി

  • ചെയർമാൻ - ഗിരീഷ് ചന്ദ്ര ചതുർവേദി
  • CEO - ആശിഷ്കുമാർ ചൗഹാൻ

Related Questions:

Sale of shares of public sector companies to private individuals or institutions is known as:
SEBI was formed in :
ഒരു വ്യാപാര ദിനത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തി ലോക റെക്കോർഡ് ഇട്ട സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് ?
എന്താണ് "NIKKEI "
Oldest stock exchange in Asia :