App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ :

Aലൈറ്റ് മറികടക്കൽ

Bഅംഗീകൃത ട്രാഫിക്കിനെതിരെ വാഹനമോടിക്കുക

Cസ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കൽ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ ലൈറ്റ് മറികടക്കൽ അംഗീകൃത ട്രാഫിക്കിനെതിരെ വാഹനമോടിക്കുക സ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കൽ


Related Questions:

മോട്ടോർ വാഹന നിർമാതാവ് എന്ന നിലയിൽ 7 ആം അദ്ധ്യായത്തിലെ റൂളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷ?
സെക്ഷൻ 129 പ്രകാരം ഇരുചക്ര വാഹനമോടിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ എത്ര വയസു മുതൽ ഉള്ള ആൾക്കാണ് ഹെൽമെറ്റ് ധരിക്കേണ്ടി വരിക?
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള ശിക്ഷ?
6 വരിയിലും 4 വരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസും മറ്റു വാഹനങ്ങളും പോകേണ്ട പരിധി?
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?