App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 66 E എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

Aസ്വകാര്യതാ ലംഘനം

Bസൈബർ ടെററിസം

Cആൾമാറാട്ടം

Dസ്വതാപഹരണം

Answer:

A. സ്വകാര്യതാ ലംഘനം

Read Explanation:

Section 66E

  • ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസി ദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതി പാദിക്കുന്നു.(ഒരാളുടെ സ്വകാര്യതയിലേക്ക് സൈബർ സ്പേസ് വഴിയുള്ള കടന്നു കയറ്റം.)
  • ശിക്ഷ : 3 വർഷം വരെ തടവോ 2 ലക്ഷം രൂപ യിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Related Questions:

Goods and Services Tax (GST) came into force from :
പോക്സോ നിയമപ്രകാരം കുട്ടി ആരാണ്?
Which Act proposed dyarchy in provinces during the British rule?
ഏതു നിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ?
ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 1 നിലവിൽ എവിടെയൊക്കെ ബാധകമാണ്: