App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം കുട്ടി ആരാണ്?

A12 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

B16 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

C18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

D14 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Answer:

C. 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

Read Explanation:

POCSO ACT 

  • 18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമമാണിത് 
  • Protection of Children from Sexual Offences Act 
  • 2013 ഇൽ POCSO ACT  ഭേദഗതി ചെയ്തു. 
  • പോക്സോ നിയമം പ്രാബല്യത്തിൽ വന്ന വർഷം  - 2012 നവംബർ 14 

Related Questions:

വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി
സ്പിരിറ്റിനെ ജലവുമായി കുട്ടിക്കലർത്തുന്നതിനെ _____ എന്ന് പറയുന്നു .
ലോക്പാൽ ബില്ല് പാസ്സക്കുന്നതിന് വേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ സമരം ചെയ്ത സംഘടന ഏതാണ് ?
വിവാഹബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതിനായി നിയമ നിർമ്മാണം നടത്താൻ ആസ്പദമായ കേസ്?