App Logo

No.1 PSC Learning App

1M+ Downloads
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ സൂര്യന്റെ അയനം?

Aഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക്

Bഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക്

Cഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Dദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Answer:

A. ഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക്

Read Explanation:

സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധ ഗോളത്തിൽ ഹേമന്തം ആയിരിക്കും.


Related Questions:

ഇന്ത്യയിൽ ഉദയ സൂര്യൻ ആദ്യം കാണുന്ന സംസ്ഥാനമേത് ?
ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകൽ അറിയപ്പെടുന്നത് ?
പരിക്രമണവേളയിലുടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നു.ഇതിനെ വിളിക്കുന്നത്?
ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ എന്തു പറയുന്നു ?
What change should be made in the calendar for travellers crossing the International Date Line towards west?