Challenger App

No.1 PSC Learning App

1M+ Downloads

ശൈത്യ അയനാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഡിസംബർ 20 നെ ശൈത്യ അയനാന്തദിനം(Winter solstice) എന്ന് വിളിക്കുന്നു.
  2. ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയു അനുഭവപ്പെടുന്ന ദിനം- ഡിസംബർ 22

    A2 മാത്രം ശരി

    B1, 2 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 2 മാത്രം ശരി

    Read Explanation:

    ശൈത്യ അയനാന്തം(Winter solstice)- ഡിസംബർ 22


    Related Questions:

    ഭൂമി സൂര്യനോട് ഏറ്റവും അകന്നു പോകുന്ന ദിവസം അറിയപ്പെടുന്നത് ?
    ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിനെ പറയുന്നത്?
    ദക്ഷിണാർദ്ധഗോളത്തിലെ വേനൽക്കാലം?

    ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

    1.ഭൂമിയുടെ പരിക്രമണം

    2.അച്ചുതണ്ടിന്റെ ചരിവ്

    3.അച്ചുതണ്ടിന്റെ സമാന്തരത

    സസ്യങ്ങള്‍ ഇലപൊഴിക്കുന്നത് ഏതു ഋതുവിലാണ്?