Challenger App

No.1 PSC Learning App

1M+ Downloads
സെപ്തബര്‍ 23ന് സൂര്യന്റെ ആപേക്ഷിക സ്ഥാനം എവിടെയാണ് ?

Aഭൂമധ്യരേഖ

Bഉത്തരായനരേഖ

Cദക്ഷിണായനരേഖ

Dആർട്ടിക്ക് വൃത്തം

Answer:

A. ഭൂമധ്യരേഖ

Read Explanation:

  • സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ ഉത്തരാർധഗോള ത്തിലും ദക്ഷിണാർധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
  • പരിക്രമണ വേളയിൽ സൂര്യൻ്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്ത‌ംബർ 23 എന്നീ ദിനങ്ങളിലാണ് എന്നീ ദിനങ്ങളിലാണ്.
  • അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും 
  • ഈ ദിനങ്ങളെ സമരാത്രദിന ങ്ങൾ അഥവാ വിഷുവങ്ങൾ (Equinoxes) എന്ന് വിളിക്കുന്നു.

Related Questions:

അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏതാണ് ?
ചെടികള്‍ തളിര്‍ക്കുന്നു, പുഷ്പിക്കുന്നു. ഇവ സാധാരണയായി ഏത് ഋതുവിലാണ് സംഭവിക്കുന്നത്?
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ സൂര്യന്റെ അയനം?
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?
സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയില്‍ നിന്നും ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാദ്ധഗോളത്തില്‍ അനുഭവപ്പെടുന്ന ഋതു ഏതാണ്?