Challenger App

No.1 PSC Learning App

1M+ Downloads
സെറിബെല്ലത്തിന്റെ സ്ഥാനം -

Aസെറിബ്രത്തിന് പിന്നിൽ താഴെയായി

Bസെറിബ്രത്തിന് മുന്നിൽ താഴെയായി

Cസെറിബ്രത്തിന് പിന്നിൽ മുകളിലായി

Dസെറിബ്രത്തിന് മുന്നിൽ മുകളിലായി

Answer:

A. സെറിബ്രത്തിന് പിന്നിൽ താഴെയായി

Read Explanation:

സെറിബെല്ലം

  • മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയഭാഗം.

  • പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരതുലനുനില കൈവരിക്കാൻ സഹായിക്കുന്നു.


Related Questions:

ശരീരതുലനനില കൈവരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?
എപൻഡൈമൽ കോശങ്ങളുടെ പ്രധാന പ്രവർത്തനം എന്താണ്?
പ്രകൃതിനിർധാരണ സിദ്ധാന്തത്തിന് മറ്റൊരു പേരെന്താണ്?
സൂപ്പർബഗുകൾ എന്നത് എന്താണ്?
ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ട പ്രകൃതിശാസ്ത്രജ്ഞൻ ആരാണ്?