ശരീരതുലനനില കൈവരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏതാണ്?Aസെറിബ്രംBതലാമസ്Cസെറിബെല്ലംDഹൈപ്പോതലാമസ്Answer: C. സെറിബെല്ലം Read Explanation: സെറിബെല്ലം മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയഭാഗം. സെറിബ്രത്തിന് പിന്നിൽ താഴെയായി കാണപ്പെടുന്നു. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരതുലനനില കൈവരിക്കാൻ സഹായിക്കുന്നു. Read more in App