App Logo

No.1 PSC Learning App

1M+ Downloads
സെല്ലുലോസ് നിർമ്മിതമായ കോശസ്തരം ഉള്ള യൂക്കാരിയോട്ടുകൾ?

Aഅനിമേലിയ

Bപ്ലാന്റെ

Cപ്രോട്ടീസ്റ്റ

Dഫ്ലാംജെ

Answer:

B. പ്ലാന്റെ

Read Explanation:

പ്ലാന്റെ യൂക്കാരിയോട്ടുകൾ സെല്ലുലോസ് നിർമ്മിതമായ കോശസ്തരം ഉദാഹരണം :മാവ് ,തെങ്ങു


Related Questions:

ചൂട് നീരുറവകൾ,ലവണ ങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ തുടങ്ങിയ അസാധാരണ മേഖലകളിൽ കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ?
ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?
ചെറുതും മൃദുവായതും പരന്ന ശരീരവുമുള്ള വിരകൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?
നിഡോ ബ്ലാസ്‌റ്റോടു കൂടിയ ടെന്റക്കിളുകളുള്ള ജലജീവികൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?