Challenger App

No.1 PSC Learning App

1M+ Downloads
ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം ___________ സാന്നിധ്യമാണ്?

Aപ്രോട്ടെസ്ട

Bപൊറിഫെറ

Cനോട്ടോകോർഡ്

Dഅനാലിഡ

Answer:

C. നോട്ടോകോർഡ്

Read Explanation:

ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് നോട്ടോകോർഡ് ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം നോട്ടോകോർഡിന്റെ സാന്നിധ്യമാണ്


Related Questions:

ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ ആണ് ____________?
ചെറുഭാഗങ്ങൾ കുടി ചേർന്ന കാലുകൾ ,ബാഹ്യാസ്ഥികൂടം ഉള്ള, കൊഞ്ച് ,പാറ്റ ,ഞണ്ട് തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു
സബ്ഫൈലം ____________ നോട്ടോകോർഡ് ഭ്രൂണവസ്ഥയിൽ മാത്രം കാണപ്പെടുകയും വളരുമ്പോൾ അത് നട്ടെല്ലായി രൂപപ്പെടുകയും ചെയ്യുന്നു?
ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?
_______നു ഉദാഹരണമാണ് അയല, ചുര,മത്തി ?