App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (CISF) നിലവിലെ ഡയറക്റ്റർ ജനറൽ ?

Aരജ്‌വീന്ദർ സിങ് ഭട്ടി

Bനീന സിങ്

Cദൽജിത് സിങ് ചൗധരി

Dബി ശ്രീനിവാസ്

Answer:

A. രജ്‌വീന്ദർ സിങ് ഭട്ടി

Read Explanation:

• ബീഹാർ പോലീസ് ഡയറക്റ്റർ ജനറൽ ആയിരുന്നു രജ്‌വീന്ദർ സിങ് ഭട്ടി • CISF ഡയറക്റ്റർ ജനറലായ ആദ്യ വനിത - നീന സിങ് • CISF നിലവിൽ വന്നത് - 1969 • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സായുധ സേനയാണ് CISF


Related Questions:

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?
പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?
സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യൻ മിലിട്ടറിയുമായി സഹകരിച്ച് മിലിട്ടറി വാർ ഗെയിം സെന്റർ നിലവിൽ വന്ന രാജ്യം ഏതാണ് ?
ഇന്ത്യയിൽ നിർമ്മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ വേണ്ടി തീരുമാനിച്ച റഷ്യയുടെ യുദ്ധവിമാനം ?